കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് യന്തിരന്‍ 2.0 തിയറ്ററുകളിലെത്തി. കൊട്ടും കുരവയും ഭീമന്‍ കട്ടൗട്ടുകളുമായി രാവിലെ നാലു മണിക്കായിരുന്നു ഇന്ത്യന്‍ സിനിമാ ലോകം കാത്തിരു...